
ഇതിനുമപ്പുറം എന്തു വേണം ല മാസിയക്ക്!!
ഫിഫയും ഫ്രാന്‍സ് ഫുട്ബോളും ഒന്നിക്കുന്ന FIFA Ballon d'Or കിട്ടിയിരുക്കുന്നത് ലാ മാസിയയില്‍ നിന്നു വന്നവന് !! അവസാന ഘട്ടത്തില്‍ വന്നവരും ലാ മാസിയയില്‍ നിന്നു!! . എല്ലാവര്ക്കും അറിയന്നത് പോലെ കഴിഞ്ഞ വര്ഷം വരെ ഫിഫ ലോക ഫുട്ബളരിനും ഫ്രാഞ്ഫുട്ബാള്‍ യൂറോപ്യന്‍ ഫുട്ബളരിന്നും ആണ് വര്‍ഷാ വര്‍ഷവും അവാര്‍ഡ് കൊടുത്തു കൊണ്ടിരുന്നത്. ഈ വര്ഷം മുതല്‍ അത് ഒറ്റ അവാര്‍ഡ് ആയാണ് കൊടുക്കുക.
ലോക ഫുട്ബോളിന്റെ ചരിത്രത്തില്‍ ആധ്യമയാണ് ഫൈനലില്‍ വരുന്ന മുഴുവന്‍ പേരും ഒരു സ്ഥാപനത്തില്‍ നിന്നു വരുന്നത് വിവ ലാ മാസിയ !!
തെഴെമുറി (അപ്രധാന വിശദാംശങ്ങള്‍): ലോക പ്രശസ്ത ബസ്കെറ്റ് ബോള്‍ താരമായ കൊബീ ബ്ര്യന്റ്റ്, ടെനോര്‍ അര്ടിസ്റ്റ് ആയ ജോസ് കാര്രെരാസ് (ബാര്‍സലോണ ക്കാരന്‍ തന്നെ!!), സ്പെയിന്‍ പ്രധാന മന്ത്രി ജോസ് സപട്ടെരോ, സനൂപ് ഡോഗ്ഗ് എന്നിവര്‍ ബാര്സെലോണയുടെ കടുത്ത ആരാധകരത്രേ!!
1 comment:
കൂടുതല്‍ പോസ്റ്റിനായ് കാത്തിരിക്കുന്നു.
Post a Comment