Tuesday 11 January 2011

ലഎ മാസിയ : ലോകത്തിന്റെ നെറുകയില്‍ !!



ഇതിനുമപ്പുറം എന്തു വേണം ല മാസിയക്ക്‌!!

ഫിഫയും ഫ്രാന്‍സ് ഫുട്ബോളും ഒന്നിക്കുന്ന FIFA Ballon d'Or കിട്ടിയിരുക്കുന്നത് ലാ മാസിയയില്‍ നിന്നു വന്നവന് !! അവസാന ഘട്ടത്തില്‍ വന്നവരും ലാ മാസിയയില്‍ നിന്നു!! . എല്ലാവര്ക്കും അറിയന്നത് പോലെ കഴിഞ്ഞ വര്ഷം വരെ ഫിഫ ലോക ഫുട്ബളരിനും ഫ്രാഞ്ഫുട്ബാള്‍ യൂറോപ്യന്‍ ഫുട്ബളരിന്നും ആണ് വര്‍ഷാ വര്‍ഷവും അവാര്‍ഡ്‌ കൊടുത്തു കൊണ്ടിരുന്നത്. ഈ വര്ഷം മുതല്‍ അത് ഒറ്റ അവാര്‍ഡ്‌ ആയാണ് കൊടുക്കുക.
ലോക ഫുട്ബോളിന്റെ ചരിത്രത്തില്‍ ആധ്യമയാണ് ഫൈനലില്‍ വരുന്ന മുഴുവന്‍ പേരും ഒരു സ്ഥാപനത്തില്‍ നിന്നു വരുന്നത് വിവ ലാ മാസിയ !!

സമ്മാന ധാനവുമായി ബന്ധപ്പെട്ടു ഞാന്‍ വിശദമായി എഴുതുന്നുണ്ട് !!


തെഴെമുറി (അപ്രധാന വിശദാംശങ്ങള്‍): ലോക പ്രശസ്ത ബസ്കെറ്റ് ബോള്‍ താരമായ കൊബീ ബ്ര്യന്റ്റ്, ടെനോര്‍ അര്ടിസ്റ്റ് ആയ ജോസ് കാര്രെരാസ് (ബാര്‍സലോണ ക്കാരന്‍ തന്നെ!!), സ്പെയിന്‍ പ്രധാന മന്ത്രി ജോസ് സപട്ടെരോ, സനൂപ് ഡോഗ്ഗ് എന്നിവര്‍ ബാര്സെലോണയുടെ കടുത്ത ആരാധകരത്രേ!!